Sunday, February 10, 2008
Wednesday, February 6, 2008
ചിത്രപ്രശ്നം 11
ഇത്തവണ ഒരു ക്വിസ് ആണ്. ഫ്ലാഗുകളും ലോഗോകളും അടങ്ങിയ ഒരു ക്വിസ്. ചോദ്യങ്ങളും ഉത്തരങ്ങളും കണ്ടുപിടിക്കൂ.
Posted by
ഹരിശ്രീ (ശ്യാം)
at
9:51 PM
16
comments
Wednesday, November 28, 2007
ചിത്രപ്രശ്നം 10
ഈ ചിത്രത്തില്‍ 5 സംഗതികള്‍ ഉണ്ട്. ഓരോന്നും ഓരോ __ ആണ്. കണ്ടുപിടിക്കൂ
ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.
ഉത്തരം പറഞ്ഞത്: ശ്രീലാല്‍, ശ്രീലാല്‍,ശ്രീലാല്‍
സമ്മാനം : പൊന്നാട
അധികമായാല്‍ അമൃതും വിഷം
വിത്തു ഗുണം പത്തു ഗുണം
സമ്പത്തുകാലത്തു തൈ പത്തു വച്ചാല്‍ ആപത്തുകാലത്തു കാ പത്തു തിന്നാം
പണത്തിനു മീതെ പരുന്തും പറക്കില്ല.
നഞ്ചെന്തിന് നാനാഴി?
വിശദീകരണം : അധികം ആല്‍ഫ-ഫ (മ്യൂസിക് നോട്ട്) +യാ AM + truth+sum -st വി sum + h
വിത്ത് ഗുണം പത്ത് ഗുണം
sum 10 കാല് + (പത്ത് -പൈ+ഐ) തൈ ( if പിന് = തിന്, പൈ will become തൈ ) 10 hutch ( if huyundai = vyundai, hutch will become വച്ച് ) + ആല് ആ 10 കാലത്ത് Rs = കാ 10 verb(തീറ്റ ) + AM
if (goostern = eastern, google will become eagle. ) താഴെ currency + നോ ഫ്ലൈ
N + അഞ്ച് എന്തു + ( Nut - T ) 4 + നാഴി = 1/3 ലിറ്റര്‍
[ കൂടുതല്‍ രസകരമായ ഉത്തരങ്ങള്‍ വായിക്കുവാന്‍ കമന്റുകള്‍ നോക്കൂ. ]
Posted by
ഹരിശ്രീ (ശ്യാം)
at
9:43 AM
37
comments
Friday, November 23, 2007
ചിത്രപ്രശ്നം 9
പുതിയ ചിത്രപ്രശ്നം ഇതാ. ഇതില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു .. അല്ലെന്കില് ക്ലൂ പോലുമില്ലാതെ എല്ലാം കണ്ടുപിടിക്കുന്നവര്‍ ഉള്ളപ്പോള്‍ എന്തിനു വെറുതെ ക്ലൂ തരണം..
ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.
ഉത്തരം പറഞ്ഞത്: വാത്മീകി, സഹയാത്രികന്
Assassination of Rajeev Gandhi
വിശദീകരണം: ass + ass + ഹരിശ്രീ+ Nation = assasination
raaj + eve + gandhi = Rajeev ghandi
Switch OFF position
[ കൂടുതല്‍ രസകരമായ ഉത്തരങ്ങള്‍ വായിക്കുവാന്‍ കമന്റുകള്‍ നോക്കൂ. ]
Posted by
ഹരിശ്രീ (ശ്യാം)
at
10:49 AM
21
comments
Sunday, October 28, 2007
ചിത്രപ്രശ്നം 8
ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ആശയം വിശദമാക്കൂ.
ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.
ഉത്തരം പറഞ്ഞത്: വാത്മീകി , കൊച്ചുത്രേസ്യ
ഒരിടത്ത് ജനനം ഒരിടത്ത് മരണം
ചുമലില്‍ ജീവിത ഭാരം
ഒരിടത്ത് ജനനം ഒരിടത്ത് മരണം
ചുമലില്‍ ജീവിത ഭാരം
വഴിയറിയാതെ മുടന്തി നടക്കും
വിധിയുടെ ബലിമൃഗങ്ങള്‍
വിശദീകരണം: 1 + left + മരണം , 1 + left + ജനനം , ചുമലില്‍ ഭാരം , knife-knee+lee = ലൈഫ് , ആടുകള്‍ വഴിയില്‍ കൂടി നടക്കുന്നതിനു പകരം പുല്ലില്‍ കൂടെ നടക്കുന്നു, ആടുകളുടെ മുന്‍കാലിനു ഒരു മുടന്ത് ഉണ്ട്. കത്തി ബലിയെ സൂചിപ്പിക്കുന്നു. ആടുകള്‍ ആരുടെയാണ്? fat+rate-rat -ന്റെ. അതായത് വിധിയുടെ.
[ കൂടുതല്‍ രസകരമായ ഉത്തരങ്ങള്‍ വായിക്കുവാന്‍ കമന്റുകള്‍ നോക്കൂ. ]
Posted by
ഹരിശ്രീ (ശ്യാം)
at
1:00 PM
38
comments
Wednesday, October 24, 2007
ചിത്രപ്രശ്നം 7
ഈ ചിത്രം കൊണ്ടെന്താണുദ്ദേശിക്കുന്നതെന്ന് പറയൂ. ചിത്രം വ്യക്തമാകുന്നില്ലെന്കില് അതില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി നോക്കൂ.
ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.
ഉത്തരം പറഞ്ഞത്: സഹയാത്രികന്, വാത്മീകി .
രസതന്ത്രം [ നടുക്ക് - ടെസ്റ്റ്ട്യൂബ്..എക്സിട്രാ...എക്സിട്രാ]
ഡൈറക്ഷന്‍ - സത്യന് അന്തിക്കാട് [ ഡൈറക്ഷന്‍ ബോഡ് + സത്യം + അന്തി(സന്ധ്യാ സമയം) + കാട്
സ്റ്റാറിങ്ങ് [ സ്റ്റാര്‍ + ഫ്ലയിങ്ങ് - ഫ്ലൈ ]
മോഹന്‍ ലാല്‍ , മീരാ ജാസ്മിന്....
അതായതു
Rasathanthram
Direction : Sathyan Anthikkad
Staring : Mohan Lal & Meera Jasmin
[ കൂടുതല്‍ രസകരമായ ഉത്തരങ്ങള്‍ വായിക്കുവാന്‍ കമന്റുകള്‍ നോക്കൂ. ]
Posted by
ഹരിശ്രീ (ശ്യാം)
at
12:46 PM
41
comments
Sunday, October 21, 2007
ചിത്രപ്രശ്നം 6
ഈ ചിത്രം എന്താണ് വിളിച്ചുപറയുന്നത് ? വരൂ വിളിച്ചുപറയൂ.
ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.
ഉത്തരം പറഞ്ഞത്: കൊച്ചുത്രേസ്യ.
Washington DC
[ കൂടുതല്‍ രസകരമായ ഉത്തരങ്ങള്‍ വായിക്കുവാന്‍ കമന്റുകള്‍ നോക്കൂ. ]
Posted by
ഹരിശ്രീ (ശ്യാം)
at
12:17 PM
16
comments
Friday, October 19, 2007
ചിത്രപ്രശ്നം 5
ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഒരാശയമാവാം ഒരു ഗുണപാഠമാവാം. എന്തുമാവാം . ഭാവനകള്‍ ക്ഷണിക്കുന്നു.
ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.
ഉത്തരം പറഞ്ഞത്: കൊച്ചുത്രേസ്യ.
"A Barking dog never bites"
[ കൂടുതല്‍ രസകരമായ ഉത്തരങ്ങള്‍ വായിക്കുവാന്‍ കമന്റുകള്‍ നോക്കൂ. ]
Posted by
ഹരിശ്രീ (ശ്യാം)
at
11:36 AM
23
comments
Thursday, October 11, 2007
ചിത്രപ്രശ്നം 4
ഞാനൊന്നും പറഞ്ഞ് വരാന്‍ പോകുന്ന comment -കളുടെ രസം കളയുന്നില്ല. തുടങ്ങിക്കോ. ചോദ്യം എന്താണെന്നും പിന്നെപ്പറയാം.
ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.
ഉത്തരം പറഞ്ഞത്: ഞാന്‍ തന്നെ.
October 10 = ഇന്നലെ ( ഇതു പോസ്റ്റിയത് october 11 -നാണ്)
പിന്നെ ആ നെഞ്ചിലിരിക്കുന്ന വിളക്കില്‍ കാറ്റടിക്കുന്നുണ്ട്. അതേതു നിമിഷവും കെടാം. അപ്പോള്‍ ഉത്തരം.. "ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞുമണ്-വിളക്കൂതിയില്ലേ.. കാറ്റെന്‍ മണ്-വിളക്കൂതിയില്ലേ"
[ കൂടുതല്‍ രസകരമായ ഉത്തരങ്ങള്‍ വായിക്കുവാന്‍ കമന്റുകള്‍ നോക്കൂ. ]
Posted by
ഹരിശ്രീ (ശ്യാം)
at
1:00 PM
21
comments
Tuesday, October 9, 2007
ചിത്രപ്രശ്നം 3
ഈ ചിത്രം ഒരു വാക്കിനെ സൂചിപ്പിക്കുന്നു. അതെന്താണെന്ന് കണ്ടുപിടിക്കൂ. ഉണരൂ ചിന്തിക്കൂ. കഴിഞ്ഞത് എല്ലാവരും വളരെ എളുപ്പം കണ്ടുപിടിച്ചതു കൊണ്ടു തല്ക്കാലം ക്ലൂ ഒന്നും ഇല്ല.
ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.
ഉത്തരം പറഞ്ഞത്: മാരാര്‍.
ബീ + ലോഗ് + ഇങ് = ബ്ലോഗിങ്ങ് ആണോ?
[ കൂടുതല്‍ രസകരമായ ഉത്തരങ്ങള്‍ വായിക്കുവാന്‍ കമന്റുകള്‍ നോക്കൂ. ]
Posted by
ഹരിശ്രീ (ശ്യാം)
at
11:23 AM
26
comments