കല്ലായീം ആ വെള്ളിത്തുട്ടും തമ്മിലുള്ള ബന്ധം ഒരൈഡിയയുമില്ല. സില്‍വെസ്റ്റര്‍ സ്റ്റാലനെ (Rocky)വരെ ബന്ധിപ്പിച്ച് ആലോചിച്ചു!
പുഴവെള്ളം കൂട്ടി എയ്റ്റ് പീയെമ്മടിച്ചാല് കുടുംബം വഴിയാധാരമാവും, കുട്ടിക്ക് സൂക്കേട് പിടിക്കും, ഭാര്യ പിണങ്ങിപ്പോകും... എന്നൊക്കെ ഞാന്‍ ഓര്ക്കു.... ഐ മീന്‍.... പലരും സങ്കല്പ്പിച്ചിട്ടുണ്ടാവുമെന്ന് ഞാന്‍ വെറുതേ ഓര്‍ക്കുകയായിരുന്നു... പുവര്‍ ബോയ്സ്! :)
പാനൂരാന് പറഞ്ഞതന്നെ ശരിയെന്നാ തോന്നണ്. 8+ ആറ് = പതിനാലാം രാവ് ഉദിച്ചത് മാനത്തോ കല്ലായി കടവത്തോ (കല്ല് കെട്ടിയ കടവ്, കടത്ത് തോണി) (ഇതിനാണ് ചന്ദ്രനെ കടവത്ത് കൊണ്ട് വെച്ചതല്ലേ)
പനി+നീര് = പനിനീരിന് പൂ വിരിഞ്ഞത് മുറ്റത്തോ കണ്ണാടി കവിളത്തോ (കവിളത്ത് കൊണ്ട് പതിപ്പിച്ചു)
ഹമ്പട!! എവിടെ ഹരിശ്രീ. ശരിക്കുള്ള ഉത്തരം വിശദീകരിക്കൂ...
ഉത്തരം പാനൂരാനും പപ്പൂസും കൃഷും ഒക്കെ ചേര്‍ന്നു പറഞ്ഞതു തന്നെ. പനിനീരും പൂങ്കവിളും കണ്ടു പിടിച്ചതിന്റെ ക്രെഡിറ്റ് എതിരവനും. ചന്ദ്രന് കല്ലായിട്ട് കടവത്തു ഉദിച്ചതാണ് ഞാന്‍ ഉദ്ദേശിച്ചത് കൃഷ്ജീ. ശ്രീ ഒന്നുകൂടി നോക്കാന്‍ ആരും അവസരം തന്നില്ലല്ലോ. പപ്പൂസേ പ്രായം ഇത്രേം ആയുള്ളൂ എങ്കിലും ബുദ്ധി പൂമ്പാറ്റയിലൊതുങ്ങുന്നില്ലല്ലോ. പ്രയാസീ എന്താ ഒരു നിലവിളി മാത്രം ? കഴിഞ്ഞ പോസ്റ്റില്‍ വാള് വച്ചതിന്റെയാണോ ? ശ്രീലാലെ അത് നൈറ്റ് ആണെന്ന് പപ്പൂസ് പറഞ്ഞതു കണ്ടില്ലേ. കൊച്ചുത്രേസ്യക്കിതെന്തു പറ്റി. നേരം വെളുത്തപ്പോള്‍ വന്നു സീത ആരാണെന്ന് ചോദിക്കുന്നു. ശെരിക്കും ബുദ്ധി അടിച്ച് പോയോ? . വാല്മീകി ന്നാലും ഇങ്ങക്കും പപ്പൂസിനും ഒരേ ബുദ്ധിയ . ഇതില്‍ പന്കെടുത്തു വിജയിപ്പിച്ച എല്ലാപേര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഇനി ഇപ്പോള്‍ ആ കുപ്പി ആര്‍ക്കു വേണമെങ്കിലും എടുക്കാം. പ്രയാസിയെപ്പോലെ വാള് വയ്ക്കുകയോ പ്രിയയേപോലെ വയ്ക്കാതിരിക്കുകയോ ആവാം.
കര്‍ത്താവേ ഞാനാ കാജോളിനെയും നോക്കിക്കൊണ്ടിരുന്ന് എന്തൊക്കെ നിരൂപിച്ചു കൂട്ടി. അതൊക്കെ പറഞ്ഞാല്‍ എന്നെ വല്ലോരും പിടിച്ചു ചങ്ങലയ്ക്കിടും. ങ്ഹാ 'അനിയന്ത്രിതമായി ചിലപ്പൊഴീ മനമോടാത്ത കുമാര്‍ഗ്ഗമില്ലെടോ ' എന്നോ മറ്റോ വിവരമുള്ളവരു പാടിയിട്ടുണ്ടല്ലോ. അതോര്‍ത്തു സമാധാനിക്കാം. ആ ഒഴുകി വരുന്ന കുപ്പികണ്ട് മായാവീനെ അടച്ചിട്ടിരിക്കുന്ന കുപ്പിയാണെന്നാ വിചാരിച്ചത്. കല്ലായ ചന്ദ്രനെ ഒട്ടു മനസ്സിലായുമില്ല. ഏവം വിധം അവസാനം ക്വിസ്മാസ്റ്റര്ക്കു വട്ടായതാണെന്നു വരെ ചിന്തിച്ചു പോയി( സ്വയം വട്ടാണെന്നു പറയാന്‍ പറ്റില്ലല്ലോ). എന്തായാലും ഇതിന്റെ ഉത്തരം പറഞ്ഞ എല്ലാര്ക്കും നിറയെ അഭിന്ദനങ്ങള്‍. ആ എതികതിരവന് മാഷിനെ കയ്യില്‍ കിട്ടിയാല്‍ ഞാനാ കല്ലായിപ്പുഴയില്‍ മുക്കിക്കൊല്ലും..ആദ്യം തന്നെ കേറി വഴി തെറ്റിച്ചില്ലേ ..അതും വായിച്ചിട്ട് 'ഗുലാബീഗാല്'(കാജോള്‍ ഒക്കെയുള്ള സ്ഥിതിയ്ക്ക് ഹിന്ദിയല്ലെ ആവൂ)കൂട്ടിയുള്ള പാട്ട് ആലോചിച്ച് ഒരു പരുവമായി :-)
ശ്യാം അഭിനന്ദനങ്ങള്‍..(മനുഷ്യനെ വട്ടാക്കുന്നതിന്)
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Notebook, I hope you enjoy. The address is http://notebooks-brasil.blogspot.com. A hug.
15 comments:
പപ്പൂസ് ആവശ്യപ്പെട്ടത് പോലെ ഒരു കുപ്പിയുമായി ചിത്രപ്രശ്നം വീണ്ടും ഇതാ.
പനിനീരു നിന് പൂങ്കവിളില്‍ എന്നു മാത്രം കിട്ടി.
ഒന്നും കത്തിയില്ലല്ലോ ശ്യാമേട്ടാ...
ഒന്നൂടെ നോക്കാം
ഒരു സിനിമാപ്പാട്ടാണ്...
ഗസലാണെന്നു തോന്നന്നു പടം...
.............
.............
ആ.... കിട്ടി...കിട്ടി....
പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ....
അതല്ലേ????????
പാനൂരാന് പറഞ്ഞതു തന്നെ! ശ്ശെ, ഒരുത്തരം പറയാമെന്നു കരുതീപ്പോഴേക്കും പാനൂരാന് പൊളിച്ചു കളഞ്ഞു. വെരി ബാഡ് വെരി ബാഡ്!!! :(
8 + ആറ് = പതിന്നാല്, Knight = രാവ്, കണ്ണാടിക്കവിള്‍.... ഒടുക്കത്തെ ബുദ്ധിയാണല്ലോ ഹരിശ്രീയേ!
കല്ലായീം ആ വെള്ളിത്തുട്ടും തമ്മിലുള്ള ബന്ധം ഒരൈഡിയയുമില്ല. സില്‍വെസ്റ്റര്‍ സ്റ്റാലനെ (Rocky)വരെ ബന്ധിപ്പിച്ച് ആലോചിച്ചു!
പുഴവെള്ളം കൂട്ടി എയ്റ്റ് പീയെമ്മടിച്ചാല് കുടുംബം വഴിയാധാരമാവും, കുട്ടിക്ക് സൂക്കേട് പിടിക്കും, ഭാര്യ പിണങ്ങിപ്പോകും... എന്നൊക്കെ ഞാന്‍ ഓര്ക്കു.... ഐ മീന്‍.... പലരും സങ്കല്പ്പിച്ചിട്ടുണ്ടാവുമെന്ന് ഞാന്‍ വെറുതേ ഓര്‍ക്കുകയായിരുന്നു... പുവര്‍ ബോയ്സ്! :)
(ഇനി അതു തന്നെയാണോ ഓസീയാര്‍ പുണ്യാളാ....!!)
പാനൂരാന് പറഞ്ഞതന്നെ ശരിയെന്നാ തോന്നണ്.
8+ ആറ് = പതിനാലാം
രാവ് ഉദിച്ചത് മാനത്തോ
കല്ലായി കടവത്തോ
(കല്ല് കെട്ടിയ കടവ്, കടത്ത് തോണി)
(ഇതിനാണ് ചന്ദ്രനെ കടവത്ത് കൊണ്ട് വെച്ചതല്ലേ)
പനി+നീര് = പനിനീരിന് പൂ വിരിഞ്ഞത് മുറ്റത്തോ
കണ്ണാടി കവിളത്തോ (കവിളത്ത് കൊണ്ട് പതിപ്പിച്ചു)
ഹമ്പട!!
എവിടെ ഹരിശ്രീ.
ശരിക്കുള്ള ഉത്തരം വിശദീകരിക്കൂ...
അല്ലാാാാാാാാാാാാാാാാാാ
കൊള്ളാമല്ലോ.. പക്ഷേ പറയാന്‍ വരട്ടെ, ആ ഭീകരജീവി എന്താണ്..? ..
ക്ലൂ തന്നാലേ വല്ലതുമൊക്കെ നടക്കൂ...
:-(
പാനൂരാനും പപ്പൂസും കൃഷും കൂടി പൊളിച്ചടുക്കിയല്ലോ.
ഇനിയിപ്പൊ ഞാനെന്തു പറയാനാ? ഉത്തരം ലതു തന്നെ.
ഉത്തരം പാനൂരാനും പപ്പൂസും കൃഷും ഒക്കെ ചേര്‍ന്നു പറഞ്ഞതു തന്നെ. പനിനീരും പൂങ്കവിളും കണ്ടു പിടിച്ചതിന്റെ ക്രെഡിറ്റ് എതിരവനും. ചന്ദ്രന് കല്ലായിട്ട് കടവത്തു ഉദിച്ചതാണ് ഞാന്‍ ഉദ്ദേശിച്ചത് കൃഷ്ജീ. ശ്രീ ഒന്നുകൂടി നോക്കാന്‍ ആരും അവസരം തന്നില്ലല്ലോ. പപ്പൂസേ പ്രായം ഇത്രേം ആയുള്ളൂ എങ്കിലും ബുദ്ധി പൂമ്പാറ്റയിലൊതുങ്ങുന്നില്ലല്ലോ. പ്രയാസീ എന്താ ഒരു നിലവിളി മാത്രം ? കഴിഞ്ഞ പോസ്റ്റില്‍ വാള് വച്ചതിന്റെയാണോ ? ശ്രീലാലെ അത് നൈറ്റ് ആണെന്ന് പപ്പൂസ് പറഞ്ഞതു കണ്ടില്ലേ. കൊച്ചുത്രേസ്യക്കിതെന്തു പറ്റി. നേരം വെളുത്തപ്പോള്‍ വന്നു സീത ആരാണെന്ന് ചോദിക്കുന്നു. ശെരിക്കും ബുദ്ധി അടിച്ച് പോയോ? . വാല്മീകി ന്നാലും ഇങ്ങക്കും പപ്പൂസിനും ഒരേ ബുദ്ധിയ . ഇതില്‍ പന്കെടുത്തു വിജയിപ്പിച്ച എല്ലാപേര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഇനി ഇപ്പോള്‍ ആ കുപ്പി ആര്‍ക്കു വേണമെങ്കിലും എടുക്കാം. പ്രയാസിയെപ്പോലെ വാള് വയ്ക്കുകയോ പ്രിയയേപോലെ വയ്ക്കാതിരിക്കുകയോ ആവാം.
കര്‍ത്താവേ ഞാനാ കാജോളിനെയും നോക്കിക്കൊണ്ടിരുന്ന് എന്തൊക്കെ നിരൂപിച്ചു കൂട്ടി. അതൊക്കെ പറഞ്ഞാല്‍ എന്നെ വല്ലോരും പിടിച്ചു ചങ്ങലയ്ക്കിടും. ങ്ഹാ 'അനിയന്ത്രിതമായി ചിലപ്പൊഴീ മനമോടാത്ത കുമാര്‍ഗ്ഗമില്ലെടോ ' എന്നോ മറ്റോ വിവരമുള്ളവരു പാടിയിട്ടുണ്ടല്ലോ. അതോര്‍ത്തു സമാധാനിക്കാം. ആ ഒഴുകി വരുന്ന കുപ്പികണ്ട് മായാവീനെ അടച്ചിട്ടിരിക്കുന്ന കുപ്പിയാണെന്നാ വിചാരിച്ചത്. കല്ലായ ചന്ദ്രനെ ഒട്ടു മനസ്സിലായുമില്ല. ഏവം വിധം അവസാനം ക്വിസ്മാസ്റ്റര്ക്കു വട്ടായതാണെന്നു വരെ ചിന്തിച്ചു പോയി( സ്വയം വട്ടാണെന്നു പറയാന്‍ പറ്റില്ലല്ലോ). എന്തായാലും ഇതിന്റെ ഉത്തരം പറഞ്ഞ എല്ലാര്ക്കും നിറയെ അഭിന്ദനങ്ങള്‍. ആ എതികതിരവന് മാഷിനെ കയ്യില്‍ കിട്ടിയാല്‍ ഞാനാ കല്ലായിപ്പുഴയില്‍ മുക്കിക്കൊല്ലും..ആദ്യം തന്നെ കേറി വഴി തെറ്റിച്ചില്ലേ ..അതും വായിച്ചിട്ട് 'ഗുലാബീഗാല്'(കാജോള്‍ ഒക്കെയുള്ള സ്ഥിതിയ്ക്ക് ഹിന്ദിയല്ലെ ആവൂ)കൂട്ടിയുള്ള പാട്ട് ആലോചിച്ച് ഒരു പരുവമായി :-)
ശ്യാം അഭിനന്ദനങ്ങള്‍..(മനുഷ്യനെ വട്ടാക്കുന്നതിന്)
ചാത്തനേറ്: എന്നാലും ആ ഭീകരജീവി!!!!!അതെന്തിനാ????
അതെ കല്ലായി കടവത്തു ....നിക്കണ ഭികര ജീവി ഏതാണ് .. ചാത്തന്റെ ആരെങ്കിലും ആണോ ?

Post a Comment