Friday, November 23, 2007

ചിത്രപ്രശ്നം 9


പുതിയ ചിത്രപ്രശ്നം ഇതാ. ഇതില്‍ ഒളിഞ്ഞിരിക്കുന്നത്‌ ഒരു .. അല്ലെന്കില്‍ ക്ലൂ പോലുമില്ലാതെ എല്ലാം കണ്ടുപിടിക്കുന്നവര്‍ ഉള്ളപ്പോള്‍ എന്തിനു വെറുതെ ക്ലൂ തരണം..


ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.

21 comments:

ഹരിശ്രീ (ശ്യാം) said...

പുതിയ ചിത്രപ്രശ്നം ഇതാ. ഇതില്‍ ഒളിഞ്ഞിരിക്കുന്നത്‌ ഒരു .. അല്ലെന്കില്‍ ക്ലൂ പോലുമില്ലാതെ എല്ലാം കണ്ടുപിടിക്കുന്നവര്‍ ഉള്ളപ്പോള്‍ എന്തിനു വെറുതെ ക്ലൂ തരണം...

ദിലീപ് വിശ്വനാഥ് said...

ക്ലൂ ഇല്ലാതെ ഒരു അടി പോലും മുന്നൊട്ട് പോവില്ല ചേട്ടാ.

ദിലീപ് വിശ്വനാഥ് said...

Assassination of Rajeev Gandhi എന്നു ആദ്യ അനുമാനം. പക്ഷെ വിഷ്ണു+ലക്ഷ്മി?????

സഹയാത്രികന്‍ said...

Sreeprumbadhur Assassination of rajeev ghaandhi.

Sriperumpudur one of the most prominent Hindu Vaishnava saints and the place where Rajiv Gandhi was killed.

ass + ass + in Nation = assasination
rajakumar + eve + gandhi = Rajeev ghandi
Switch OFF position

Sreeprumbadhur Assassination of rajeev ghaandhi.

സഹയാത്രികന്‍ said...

Assasination കട് വാല്‍മീകിമാഷ്

സിനോജ്‌ ചന്ദ്രന്‍ said...
This comment has been removed by the author.
സിനോജ്‌ ചന്ദ്രന്‍ said...

Kudos to Sahu for completing it!

അഞ്ചല്‍ക്കാരന്‍ said...

അസ്സല്‍ നിഗമനം.
വാല്‍മീകിക്കും സഹയാത്രികനും അഭിനന്ദനങ്ങള്‍.

മൂര്‍ത്തി said...

അഭിനന്ദനങ്ങള്‍..വാല്‍മീകിക്കും സഹക്കും. ഞാന്‍ ഇത് നോക്കി തിരിച്ചുപോയതാണ്. രാമരാജ്യത്തിലെ കഴുതകള്‍ ഇരുട്ടിയാല്‍ സിനിമാ തിയ്യറ്ററിലായിരിക്കും എന്നോ മറ്റോ തോന്നിയിരുന്നു. :)
qw_er_ty

ശ്രീലാല്‍ said...

ഇത്തവണേം അങ്ങനെ പോയി... ഉത്തരം വാത്മീകിയും സഹയാത്രികനും കൂടി പറഞ്ഞതുതന്നെയാണെന്നു കരുതുന്നു.

കമന്റ് ഒന്നും വായിക്കാതെ കുറേ നേരം ബുദ്ധി തീവണ്ടിയെഞ്ചിന്‍ പോലെ പ്രവര്‍ത്തിപ്പിച്ചു നോക്കി. ഇങ്ങനെ വരെ തോന്നി...കഴുതകളെയെല്ലാം തിരഞ്ഞെടുത്ത് ദില്ലിക്കു വിട്ടു. അവ അവിടെയിരുന്നു ചിരിക്കുന്നു ഇപ്പോള്‍. അവര്‍ക്ക് മഹാവിഷ്ണുവിന്റെ ശാപം കിട്ടും. പാമ്പ് കൊത്തും. അധികാരം ഒരു സ്വിച്ച് പോലാണെടെയ്. മഹാത്മാവേ അങ്ങ് ഇതു കണ്ടു ചിരിക്കുകയാണോ.. ? അമോല്പലേക്കറും ആ ലേഡിയും ഒരു അലങ്കാരത്തിന്.

ഇത്രയും എത്തിയപ്പോള്‍ പുക വന്നു. ഞാന്‍ കമന്റ് നോക്കി. ഉത്തരം വായിച്ചു. സമാധിയടഞ്ഞു.

മ്ഹീ.ഹീ‍ീ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഞാന്‍ പറയാന്‍ വന്നതാ, അപ്പഴേക്കും ആരൊക്കെയോ പറഞ്ഞു.

:)

കൊച്ചുത്രേസ്യ said...

ഉത്തരമൊക്കെ വാല്‍മീകീം സഹൂം കൂടി കണ്ടു പിടിച്ചതു കൊണ്ട്‌ ഇനി എന്റെ തലച്ചോറു ചുമ്മാ പ്രവര്‍ത്തിപ്പിയ്‌ക്കേണ്ടല്ലോ??അഫിനന്ദനംസ്‌ ..അഫിനന്ദനംസ്‌ ..

എന്നാലും ആദ്യത്തെ നോട്ടത്തില്‍ എനിക്കു തോന്നീത്‌ നമ്മടെ ക്വിസ്‌ മാസ്റ്ററിന്റെ പൂജാമുറീടെ ഫോടോയാണെന്നാ :-)

ഹരിശ്രീ (ശ്യാം) said...

വാല്മീകി മാഷേ, ഇത്തവണ കൊച്ചുത്രേസ്യക്കും സഹയാത്രികനും മുന്‍പേ പറഞ്ഞല്ലോ? സമ്മാനം മാഷിനു തന്നെ. പക്ഷേ വിഷ്ണു-ലക്ഷ്മിയില്‍ ചിന്താനിമഗ്നനായ വാല്മീകി തപസ്സു തുടരുന്നതിനിടെ സഹയാത്രികന്‍ ശ്രീ-പെരുംപത്തൂരുമായി വന്നു. ബാക്കി ഉള്ളത് വിശദീകരിക്കുകയും ചെയ്തു. രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍ . എന്നാലും ആ ശ്രീ-പെരുംപതൂര്‍ ഞാന്‍ ഉദ്ദേശിച്ചതല്ല സഹയാത്രികാ. മൂര്‍ത്തിക്കും ശ്രീലാലിനും എന്റെ വക പ്രോത്സാഹന സമ്മാനങ്ങള്‍ . കൊച്ചുത്രേസ്യെ, ഞാന്‍ കഴുതകളെ പൂജിക്കാറില്ല . കാര്യം കാണാന്‍ ചിലപ്പോ കാലുപിടിക്കാറുണ്ടായിരിക്കും. അല്ലാതെ :-)

ദിലീപ് വിശ്വനാഥ് said...

അപ്പോള്‍ ആ വിഷ്ണു-ലക്ഷ്മി എന്താണെന്ന് ഒന്നു പറഞ്ഞുതാ.

krish | കൃഷ് said...

ഇതും അടിപൊളിയായി. ചിന്തിക്കാന്‍ സമയം കിട്ടുന്നതിനുമുന്പേ..ഉത്തരം വന്നില്ലേ. വാല്‍മീകിക്കും സഹക്കും 100 മാര്‍ക്ക് വീതം.

(ലക്ഷ്മീസമേതനായ വിഷ്ണു.. മനസ്സിലായില്ല. ആത്മാവ് വിഷ്ണുലോകത്തെത്തിയെന്നാണോ..അതോ രാജീവ് ഗാന്ധിയെ ദൈവത്തെപോലെ കാണുന്നുവെന്നോ..ഒരു ക്ലൂ..)

കുഞ്ഞന്‍ said...

അഭിനന്ദനങ്ങള്‍ വാല്‍മീകിക്കും സഹക്കും..!

ഞാനീ പോസ്റ്റ് ഇപ്പോഴാണ് കണ്ടത്..അല്ല കണ്ടിട്ടെന്താണു കാര്യം.. കഴുതയല്ലെ കഴുത..!

ഓ.ടോ...വാല്‍മീകിക്ക് വിഷ്ണു ലക്ഷ്മി എന്താണെന്ന് അറിയില്ലെ, അവര് ഫാര്യ ഫര്‍ത്താവ് ആണ്..(എന്നെ ചീത്ത പറയല്ലേ...:))

ശ്രീയും പെരുമ്പാമ്പും അതായിരിക്കും, ലക്ഷ്മി പിന്നെ ഭര്‍ത്താവ് എവിടെയുണ്ടൊ അവിടെ ഭാര്യയുണ്ട്, അങ്ങിനെയല്ലെ വേണ്ടത്..?

ഹരിശ്രീ (ശ്യാം) said...

assassination=ass+ass+i+nation , "i" എങ്ങനെ represent ചെയ്യണമെന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. അവസാനം ഇങ്ങനെ ഒരു വഴിയെ കിട്ടിയിള്ളൂ..
വിഷ്ണു+ലക്ഷ്മി = ഹരി+ശ്രീ = എന്റെ ബ്ലോഗ്ഗര്‍ നെയിം = I

സഹയാത്രികന്‍ said...

ഹ ഹ ഹ അത് ശരി അതായിരുന്നല്ലേ...
ഞാന്‍ വെറുതേ ചിന്തിച്ച് കാട് കയറി... അതുറപ്പിക്കാന്‍ കുറെ ചികഞ്ഞു... :)

ഇല്ല്യാത്ത ഫുദ്ധി പ്രവര്‍ത്തിപ്പിക്കണതിന്റെ കഷ്‌ടപ്പാട് നിങ്ങള്‍ക്കറിയാഞ്ഞിട്ടാ...
ഹി..ഹി..ഹി.. :)

പ്രയാസി said...

എല്ലാര്‍ക്കും അഭിനന്ദനങ്ങള്‍..:)

ഹരി ശ്രീ.. ഇതെവിടാരുന്നു..!???

ശ്രീ said...

വാല്‍മീകി മാഷേ... സഹയാത്രികാ... കലക്കി... അഭിനന്ദനങ്ങള്‍‌!

ശ്യാമേട്ടാ... ഇതെവിടായിരുന്നു?

ഹരിശ്രീ (ശ്യാം) said...

കൃഷ്,കുഞ്ഞന്‍,പ്രയാസി,ശ്രീ, നന്ദി. ഞാന്‍ ഇവിടെ ഒക്കെ ഉണ്ടാരുന്നു. നെറ്റ് കണക്ഷന്‍ ഇല്ലാത്ത ബ്ലോഗ്ഗര്‍-ആയി. വിശദാംശങ്ങള്‍ കഴിഞ്ഞ പോസ്റ്റില്‍ കൊടുത്തിരുന്നു.