ഈ ചിത്രം എന്താണെന്നു ക്രുത്യമായി പറയുന്നവര്‍ക്കു അതേ വസ്തു തന്നെ ഇനാമായി നല്‍കുന്നതാണ്. വരൂ ഭാവനകള്‍ ചിറകു വിരിക്കട്ടെ.
ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.
ഉത്തരം പറഞ്ഞത്: സഹയാത്രികന്
എനിക്കു തോന്നണൂ ഇത് ഒരു 'LED ' ആണെന്ന്...
[ കൂടുതല്‍ രസകരമായ ഉത്തരങ്ങള്‍ വായിക്കുവാന്‍ കമന്റുകള്‍ നോക്കൂ. ]
14 comments:
ഈ ചിത്രം എന്താണെന്നു ക്രുത്യമായി പറയുന്നവര്‍ക്കു അതേ വസ്തു തന്നെ ഇനാമായി നല്‍കുന്നതാണ്. വരൂ.., കമന്റൂ.. ഭാവനകള്‍ ചിറകു വിരിക്കട്ടെ.
ഒരില മുറിച്ച്( ഏതൊ ഒരു വസ്തു വട്ടത്തില്‍ മുറിച്ചുകളഞ്ഞിട്ട്) അതില്‍ക്കൂടി പുറത്ത് തൂങ്ങി നില്ക്കുന്ന അഡ്വര്ടൈസ്സ്മെന്റ് ബോര്‍ഡിന്റെ ചിത്രമാണ് എടുത്തിരിക്കുന്നത്...
ക്ലൂ വേണം... ഇല്ലെങ്കില്‍ നീതിയല്ല..
ക്ലൂ തരാം .. കുറച്ചു കഴിയട്ടെ.. ക്ലൂ തന്നാല്‍ ഇത്രമനോഹരമായ ഭാവനകള്‍ ഒക്കെ വിടരുന്നതെങ്ങിനെ ?
മാഷെ, ചുമ്മാ ക്ലൂ ചോദിച്ചതല്ലേ...
സാന്റോസ് ഒറ്റയടിക്കു പറയും... എന്നാലും
അതൊരു പച്ച ഫുള്‍ ബോട്ടില്‍!മെക്ലാന്‍ വിസ്കി ബോട്ടില്‍...എന്താ ശരിയല്ലേ..?
hari, ver is my gift, yet not....
ദെന്താ മാഷേ? ക്ലൂ വേണം
ചാത്തനേറ്: സംഭവം പച്ചക്കുപ്പി തന്നെയാ പക്ഷേ കറക്ടായി ഏത് കുപ്പി എന്നറിയണേല്‍ സാന്ഡോ വരണം.
ഓടോ: അനിയച്ചാരെം വഴിതെറ്റിക്കാനാണോ ചേട്ടാ ഉദ്ദേശം? സമ്മാനം അതു തന്നെ എന്നല്ലേ :) പാവം ശ്രീ ക്ലൂ ചോദിക്കുന്നതു കണ്ടില്ലേ?
കിട്ടിപ്പോയ്!!! മെഡുലാ ഒബ്ലാങ്കട്ട!!!
എനിക്കു മനസ്സിലായി പക്ഷെ പറയില്ല. ആര്‍ക്കു വേണം കാലിക്കുപ്പി ?
ചാത്താ, ഇതാളു വേറെയാ. ഇവിടിപ്പോ 2 ഹരിശ്രീ ഉണ്ട് :)
ഞാന്‍ ഇനി ഹരിശ്രീ ഒന്നാമന് എന്നോ മറ്റൊ പേരുമാറ്റുകയേ നിവൃത്തിയുള്ളൂ എന്ന് തോന്നുന്നു. കുപ്പിയും പ്രതീക്ഷിച്ചിരിക്കുന്നവര്ക്കൊക്കെ തെറ്റി. ഇതൊരു ചെറിയ വസ്തുവിന്റെ ക്ലോസപ്പ് രൂപമാണ്. നിങ്ങള്‍ ഇപ്പോള്‍ ഇരിക്കുന്ന ആ മുറിയില്‍ തീര്‍ച്ചയായും ഇതുണ്ട്.
എനിക്കു തോന്നണൂ ഇത് ഒരു 'LED ' ആണെന്ന്... ആണോ...അല്ലെങ്കില്‍ പറയൂ അടുത്തത് വേഗം ഊഹിക്കട്ടേ
:)
ഇതാരും ഇത്ര എളുപ്പം കണ്ടുപിടിക്കുമെന്നു വിചാരിച്ചില്ല. ഇതൊരു പച്ച LED തന്നെ. സഹയാത്രികന് അഭിനന്ദനങ്ങള്‍. അഡ്രസ്സ് അയച്ചുതന്നാല്‍ തപാല്‍ വഴി ഒന്നല്ല ഒരു 5 LED അയച്ചു തരുന്നുണ്ട്.
Post a Comment