ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ആശയം വിശദമാക്കൂ.
ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.
ഉത്തരം പറഞ്ഞത്: വാത്മീകി , കൊച്ചുത്രേസ്യ
ഒരിടത്ത് ജനനം ഒരിടത്ത് മരണം
ചുമലില്‍ ജീവിത ഭാരം
ഒരിടത്ത് ജനനം ഒരിടത്ത് മരണം
ചുമലില്‍ ജീവിത ഭാരം
വഴിയറിയാതെ മുടന്തി നടക്കും
വിധിയുടെ ബലിമൃഗങ്ങള്‍
വിശദീകരണം: 1 + left + മരണം , 1 + left + ജനനം , ചുമലില്‍ ഭാരം , knife-knee+lee = ലൈഫ് , ആടുകള്‍ വഴിയില്‍ കൂടി നടക്കുന്നതിനു പകരം പുല്ലില്‍ കൂടെ നടക്കുന്നു, ആടുകളുടെ മുന്‍കാലിനു ഒരു മുടന്ത് ഉണ്ട്. കത്തി ബലിയെ സൂചിപ്പിക്കുന്നു. ആടുകള്‍ ആരുടെയാണ്? fat+rate-rat -ന്റെ. അതായത് വിധിയുടെ.
[ കൂടുതല്‍ രസകരമായ ഉത്തരങ്ങള്‍ വായിക്കുവാന്‍ കമന്റുകള്‍ നോക്കൂ. ]