Wednesday, November 28, 2007

ചിത്രപ്രശ്നം 10

ഈ ചിത്രത്തില്‍ 5 സംഗതികള്‍ ഉണ്ട്. ഓരോന്നും ഓരോ __ ആണ്. കണ്ടുപിടിക്കൂ

ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.

Friday, November 23, 2007

ചിത്രപ്രശ്നം 9

പുതിയ ചിത്രപ്രശ്നം ഇതാ. ഇതില്‍ ഒളിഞ്ഞിരിക്കുന്നത്‌ ഒരു .. അല്ലെന്കില്‍ ക്ലൂ പോലുമില്ലാതെ എല്ലാം കണ്ടുപിടിക്കുന്നവര്‍ ഉള്ളപ്പോള്‍ എന്തിനു വെറുതെ ക്ലൂ തരണം..

ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.

Sunday, October 28, 2007

ചിത്രപ്രശ്നം 8

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ആശയം വിശദമാക്കൂ.

ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.

Wednesday, October 24, 2007

ചിത്രപ്രശ്നം 7

ഈ ചിത്രം കൊണ്ടെന്താണുദ്ദേശിക്കുന്നതെന്ന് പറയൂ. ചിത്രം വ്യക്തമാകുന്നില്ലെന്കില്‍ അതില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി നോക്കൂ.

ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.

Sunday, October 21, 2007

ചിത്രപ്രശ്നം 6

ഈ ചിത്രം എന്താണ് വിളിച്ചുപറയുന്നത് ? വരൂ വിളിച്ചുപറയൂ.

ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.

Friday, October 19, 2007

ചിത്രപ്രശ്നം 5

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്‌ ഒരാശയമാവാം ഒരു ഗുണപാഠമാവാം. എന്തുമാവാം . ഭാവനകള്‍ ക്ഷണിക്കുന്നു.

ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.

Thursday, October 11, 2007

ചിത്രപ്രശ്നം 4

ഞാനൊന്നും പറഞ്ഞ്‌ വരാന്‍ പോകുന്ന comment -കളുടെ രസം കളയുന്നില്ല. തുടങ്ങിക്കോ. ചോദ്യം എന്താണെന്നും പിന്നെപ്പറയാം.

ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.

Tuesday, October 9, 2007

ചിത്രപ്രശ്നം 3

ഈ ചിത്രം ഒരു വാക്കിനെ സൂചിപ്പിക്കുന്നു. അതെന്താണെന്ന് കണ്ടുപിടിക്കൂ. ഉണരൂ ചിന്തിക്കൂ. കഴിഞ്ഞത്‌ എല്ലാവരും വളരെ എളുപ്പം കണ്ടുപിടിച്ചതു കൊണ്ടു തല്‍ക്കാലം ക്ലൂ ഒന്നും ഇല്ല.

ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.

Sunday, October 7, 2007

ചിത്രപ്രശ്നം 2

ഇതിനു പുറകില്‍ ഒളിഞ്ഞിരിക്കുന്ന കണ്ണുകള്‍ ആരുടെതെന്ന് കണ്ടുപിടിക്കുക. കണ്ടുപിടിക്കുന്നവര്‍ക്കു ഇത്തവണ സമ്മാനം ഒന്നും ഉണ്ടായിരിക്കുന്നതല്ല.

ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.

Thursday, October 4, 2007

ചിത്രപ്രശ്നം. 1

ഈ ചിത്രം എന്താണെന്നു ക്രുത്യമായി പറയുന്നവര്‍ക്കു അതേ വസ്തു തന്നെ ഇനാമായി നല്‍കുന്നതാണ്‌. വരൂ ഭാവനകള്‍ ചിറകു വിരിക്കട്ടെ.

ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.